SPECIAL REPORTഅശോക് ഗജപതി രാജുവിനെ ഗോവാ ഗവര്‍ണറായി നിയമിച്ചു; ആറു കൊല്ലം രാജ്ഭവനില്‍ നിറഞ്ഞ പിഎസ് ശ്രീധരന് പിള്ള ഇനി കേരളത്തിലേക്ക് മടങ്ങും; സജീവ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകും. നിയമസഭയിലേക്ക് മത്സരിച്ചേക്കും; ബിജെപിയ്ക്ക് ഇനി പിള്ളയുടെ ചാതുര്യവുംമറുനാടൻ മലയാളി ബ്യൂറോ14 July 2025 2:24 PM IST